Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹിയിലെ ചേരി പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ ഫുട്ബോളിലൂടെ ജീവിതത്തിൽ കൈപിടിച്ചുയർത്തുന്നതിനായ് ആരംഭിച്ച ഏത് പദ്ധതിയാണ് ലോറസ് കായിക പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ളത് ?

Aസ്ലം സോക്കർ

Bഎറൈസ്

Cലവ് ഫുട്ബോൾ

Dലവ് @ സോക്കർ

Answer:

A. സ്ലം സോക്കർ


Related Questions:

ഇന്ത്യയുടെ ആദ്യ വനിതാ ടെസ്റ്റ് ക്രിക്കറ്റ് അമ്പയർ ആര് ?
കേരള കായിക ദിനമായി ആചരിക്കുന്ന ദിവസം ?
ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?
കേരളത്തിൽ കായിക ദിനമായി ആചരിക്കുന്നത് ?
മലയാളി ഒളിമ്പ്യൻ മുഹമ്മദ് അനസിന്റെ പേരിൽ നാവികസേന സ്റ്റേഡിയം നിർമ്മിക്കുന്നത് ?