Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ "I Am ?" എന്ന പേരിൽ ബുക്ക് പുറത്തിറക്കിയ പ്രമുഖ ബിസിനസ്സുകാരൻ ആര് ?

Aമുകേഷ് അംബാനി

Bഗൗതം അദാനി

Cഗോപിചന്ദ് ഹിന്ദുജ

Dഎൻ ആർ നാരായണമൂർത്തി

Answer:

C. ഗോപിചന്ദ് ഹിന്ദുജ

Read Explanation:

• പ്രമുഖ ബിസിനസ് സ്ഥാപനമായ ഹിന്ദുജ ഗ്രൂപ്പിൻ്റെ ചെയർമാനാണ് അദ്ദേഹം • പുസ്തകം പ്രകാശനം ചെയ്‌തത്‌ - ജഗ്‌ദീപ് ധൻകർ (ഉപരാഷ്ട്രപതി)


Related Questions:

"റോസരിറ്റ" എന്ന നോവൽ എഴുതിയത് ?
അമോഘവർഷൻ "കവിരാജമാർഗം" ഏത് ഭാഷയിലാണ് എഴുതിയത് ?
' Indomitable - A Working Woman's Notes on Life, Work and Leadership ' എന്ന ആത്മകഥ ആരുടേതാണ് ?
The author of 'Bharatiya Chinta' (Indian thought) published by the State Institute of Languages
ചെയ്ഞ്ചിങ് ഇന്ത്യ (Changing India) എന്ന പുസ്തകത്തിന്റെ രചയിതാവ്?