Challenger App

No.1 PSC Learning App

1M+ Downloads
"റോസരിറ്റ" എന്ന നോവൽ എഴുതിയത് ?

Aകിരൺ ദേശായി

Bജൂമ്പ ലാഹിരി

Cഅനിത ദേശായി

Dഅരുന്ധതി റോയ്

Answer:

C. അനിത ദേശായി

Read Explanation:

• സ്ത്രീ മനസിൻ്റെ അന്തഃസംഘർഷങ്ങളും നഗരവൽകൃത സ്ത്രീ ജീവിതത്തിൻ്റെ സങ്കീർണതകളും പ്രമേയമാക്കി എഴുതിയ നോവലാണ് റോസരിറ്റ


Related Questions:

Playing time for National Anthem :
കേരളസിംഹം എന്ന നോവൽ രചിച്ചത് ആര്?
താഴെ തന്നിരിക്കുന്നവയിൽ സൽമാൻ റുഷ്ദിയുടെ ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയ കൃതി ഏത്?
Who is the author of the book ' Home in the world '?
Who is the author of the book 'Changing India'?