Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആശ്രയിക്കുന്നവരെ ഉപേക്ഷിക്കരുത് എന്ന അർത്ഥമുള്ള പഴഞ്ചൊല്ല് ഏത് ?

Aകാര്യം കാണാൻ കഴുതക്കാലും പിടിക്കണം

Bകുനിഞ്ഞു കാലുപിടിച്ചാൽ കുടഞ്ഞു ചവിട്ടരുത്

Cജല്ലപ്പൂവിൻ്റെ ഗുണത്താലേ വാഴനാരിനും മോക്ഷം

Dമുരിക്കിൻ തടിയായാലും മുറുകെ പിടിക്കണം

Answer:

B. കുനിഞ്ഞു കാലുപിടിച്ചാൽ കുടഞ്ഞു ചവിട്ടരുത്

Read Explanation:

പഴഞ്ചൊല്ല്

  • ആശ്രയിക്കുന്നവരെ ഉപേക്ഷിക്കരുത് - കുനിഞ്ഞു കാലുപിടിച്ചാൽ കുടഞ്ഞു ചവിട്ടരുത്


Related Questions:

-നെല്ലിപ്പടി കാണുക എന്ന ശൈലിയുടെ അർഥമായി വരുന്നത് ഏത് ?
' അങ്ങാടിപ്പാട്ട് ' എന്ന ശൈലിയുടെ അർത്ഥം ?
'സർപ്പന്യായം' എന്ന ശൈലിയുടെ അർത്ഥം തെരഞ്ഞെടുക്കുക
അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക - എന്നർത്ഥം വരുന്ന ശൈലി ഏത് ?
"LEARN BY HEART" എന്ന ശൈലിയുടെ മലയാളപ്രയോഗം എന്ത്?