Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"brute majority" എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം എന്ത് ?

Aഭൂരിപക്ഷം

Bവലിയ ഭൂരിപക്ഷം

Cഭയങ്കര ഭൂരിപക്ഷം

Dമൃഗീയ ഭൂരിപക്ഷം

Answer:

D. മൃഗീയ ഭൂരിപക്ഷം

Read Explanation:

  • Eg : A closed mouth catches no flies - മിണ്ടാതിരിക്കുന്നവന് ഒന്നും കിട്ടുകയില്ല.

  • Forbidden fruit - വിലക്കപ്പെട്ട കനി

  • Truth always triumphs - സത്യമേവ ജയതേ

  • sick as a dog - തീരെ അവശനാകുക

  • Burn the Midnight oil - രാത്രി വൈകി പണിയെടുക്കുക


Related Questions:

'കഴുതക്കാമം കരഞ്ഞു തീർക്കും' എന്ന പഴഞ്ചൊല്ലിൻ്റെ അർത്ഥം ആയി വരുന്നത് :
'Wild goose chase' എന്ന ശൈലിയുടെ തർജ്ജമ ഏത്?
'കരണി പ്രസവം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
'ധനാശി പാടുക' - എന്നാൽ
ഓലപ്പാമ്പ് കാട്ടുക എന്ന ശൈലിയുടെ അർത്ഥമേത്?