തന്മാത്രയിലെ ആറ്റങ്ങൾ കോണുകളെക്കുറിച്ചുള്ള സൂചന നൽകുന്നത് ഏതാണ്?Aബന്ധന ദൂരംBആവൃത്തിCബന്ധന കോൺDബന്ധന സ്ട്രെങ്‌ത്Answer: C. ബന്ധന കോൺ Read Explanation: ബന്ധന സ്ട്രെങ്‌ത് (bond strength): രാസബന്ധനങ്ങളുടെ ശക്തിയെക്കുറിച്ച് സൂചന നൽകുന്നു. ഉയർന്ന ബന്ധന സ്ട്രെങ്‌ത് ഉയർന്ന വൈബ്രേഷണൽ ആവൃത്തിക്ക് കാരണമാകുംRead more in App