Challenger App

No.1 PSC Learning App

1M+ Downloads
അപൂർണ്ണമായ രൂപങ്ങളിൽ പൂർണരൂപം ദർശിക്കാനുള്ള മനസ്സിൻറെ പ്രവണതയെ വിശദീകരിക്കുന്ന മനശാസ്ത്ര സിദ്ധാന്തം ഏത്?

Aവ്യവഹാര മനശാസ്ത്രം

Bഗെസ്റ്റാൾട്ട് മനശാസ്ത്രം

Cജ്ഞാനനിർമ്മിതിവാദം

Dസാമൂഹ്യ സൃഷ്റ്റ്യുന്മുഖവാദം

Answer:

B. ഗെസ്റ്റാൾട്ട് മനശാസ്ത്രം

Read Explanation:

മാക്സ് വെർതിമറാണ് ഗെസ്റ്റാൾട്ട് മനശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. 1912-ൽ ജർമനിയിലാണ് ഈ മനഃശാസ്ത്ര വിഭാഗം രൂപം കൊള്ളുന്നത് .


Related Questions:

ചുവടെ നൽകിയിട്ടുള്ളവയിൽ ഏതു തരം ചോദ്യങ്ങളാണ് കൂടുതൽ ആത്മനിഷ്ഠമായത് ?
A science teacher is interested in developing scientific creativity in students. Which method is best suited for that?
A tentative explanation for an observation that can be tested is called:
പഠനം മികച്ചരീതിയിൽ നടക്കുന്നതിൽ ഏറ്റവും കുറച്ച് സ്വാധീനമുള്ള ഘടകം ?
Which of the following is the "Process" aspect of science?