Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"പരുവപ്പെടുത്തൽ' എന്ന ആശയം അവതരിപ്പിച്ച മനഃശാസ്ത്രജ്ഞൻ ?

Aപാവ്ലോവ്

Bസ്കിന്നർ

Cവാട്സൺ

Dതോണ്ടെക്ക്

Answer:

A. പാവ്ലോവ്

Read Explanation:

  • പാവ്ലോവിൻ്റെ പ്രധാന ആശയങ്ങൾ :-
  1. സാമീപ്യ നിയമം
  2. ചോദകങ്ങളുടെ സാമാന്യവൽക്കരണം
  3. വിളംബിത അനുബന്ധിത പ്രതികരണം
  4. ചോദക വിവേചനം
  5. വിലോപം
  6. പുനഃപ്രാപ്തി

Related Questions:

പഠനം നടക്കാൻ മാനസികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നത് ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു :
Bablu was frightened by a dog when he opened neighbor's gate. Later he is afraid to open any gate. Bablu's fear of gate is
The method of learning - operant conditioning was proposed by:
താഴെപ്പറയുന്നവയിൽ നിരന്തര വിലയിരുത്തലിൽ ഉൾപ്പെടാത്തതേത് ?
ബുദ്ധിയുമായി ബന്ധപ്പെട്ട ചാൾസ് സ്പിയർ മാൻ്റെ ദ്വിഘടക സിദ്ധാന്തത്തിലെ രണ്ട് ഘടകങ്ങൾ ഏതെല്ലാം ?