"പഠിക്കാൻ പഠിപ്പിക്കൽ" എന്ന ആശയം മുന്നോട്ടുവച്ച മനശാസ്ത്രജ്ഞൻ ആരാണ് ?Aജീന്‍ പിയാഷെBനോം ചോംസ്കിCജെറോം എസ് ബ്രൂണര്‍Dവൈഗോഡ്സ്കിAnswer: C. ജെറോം എസ് ബ്രൂണര്‍ Read Explanation: "പഠിക്കാൻ പഠിപ്പിക്കൽ" എന്ന ആശയം മുന്നോട്ടുവച്ച മനശാസ്ത്രജ്ഞൻ ആണ് ജെറോം എസ് ബ്രൂണർ. ആധുനിക കാല വിദ്യാഭ്യാസ ചർച്ചകളിൽ സജീവമായ ബ്രൂണറുടെ ഒരു ആശയമാണ് പഠിക്കാൻ പഠിപ്പിക്കൽ. ആശയങ്ങളുടെ അർഥപൂർണമായ സാംശീകരണം കണ്ടെത്തൽ പഠനത്തിനും, പഠിക്കാൻ പഠിപ്പിക്കലിനും ആവശ്യമാണെന്ന് ബ്രൂണർ കരുതി. ആശയ പഠനങ്ങൾക്ക് അവലംബിക്കുന്ന തന്ത്രങ്ങളെ അടിസ്ഥാനമാക്കി ബോധന മാതൃകകൾക്ക് അദ്ദേഹം രൂപം നൽകി. Read more in App