Challenger App

No.1 PSC Learning App

1M+ Downloads
പ്രവർത്തിയുടെ അതേ യൂണിറ്റ് ഉള്ള അളവ് ഏത്?

Aപവർ

Bഊർജ്ജം

Cബലം

Dസ്ഥാനാന്തരം

Answer:

B. ഊർജ്ജം

Read Explanation:

  • പ്രവർത്തി (Work), ഊർജ്ജം (Energy), താപം (Heat) എന്നിവയുടെ SI യൂണിറ്റ് Joule (J) ആണ്.

  • പ്രവർത്തിയുടെയും ഊർജ്ജത്തിന്റെയും ഡൈമെൻഷനൽ ഫോർമുല (Dimensional Formula) [ML²T⁻²] ആണ്.

  • ചില പ്രധാന യൂണിറ്റുകൾ:

    • 1 Joule = 10⁷ Erg (CGS യൂണിറ്റ്).

    • 1 Joule = 0.24 Calorie.

  • ഇലക്ട്രിക്കൽ എനർജി അളക്കാൻ സാധാരണയായി Kilowatt-hour (kWh) ഉപയോഗിക്കാറുണ്ട്. 1 kWh = 3.6 × 10⁶ Joule ആണ്.

  • പവർ-യൂണിറ്റ് വാട്ട്

  • ബലം-യൂണിറ്റ് ന്യൂട്ടൺ

  • സ്ഥാനാന്തരം-യൂണിറ്റ് മീറ്റർ


Related Questions:

പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതനുസരിച്ച്?
പ്രവ്യത്തിയുടെ SI യൂണിറ്റ് ഏതാണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ രണ്ടാം വർഗ്ഗ ഉത്തോലകം തിരിച്ചറിയുക
The work done by a force F = [2i.3j.4k] acting on a body if the body is displaced from the point A (3,5,0) to a point B (5i.7j.0k) along the straight line AB is
A man pushes a metal block and fails to displace it. He does :