App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുത മണ്‌ഡലത്തിലോ കാന്തിക മണ്‌ഡ ത്തിലോ സ്വാധീനിക്കപ്പെടാത്ത റേഡിയോ ആക്‌ടീവ് വികിരണമാണ് ?

Aആൽഫാ

Bഗാമ

Cബീറ്റാ

Dആന്റിന്യൂട്രിനോ

Answer:

B. ഗാമ

Read Explanation:

  • വൈദ്യുത മണ്‌ഡലത്തിലോ കാന്തിക മണ്‌ഡലത്തിലോ സ്വാധീനിക്കപ്പെടാത്ത റേഡിയോ ആക്‌ടീവ് വികിരണം ഗാമാ (γ) കിരണങ്ങൾ .

    • ഇവ വളരെ കൂടുതലായുള്ള ഊർജം വഹിക്കുന്നു.

    • വാതകങ്ങളിലും ഖര ങ്ങളിലും വളരെ ആഴത്തിൽ പ്രവേശിക്കാനുള്ള ശേഷിയുണ്ട്.


Related Questions:

റേഡിയോ ആക്ടിവിറ്റിയുടെ പിതാവ്?
താഴെ പറയുന്നവയിൽ പോസിറ്റീവ് ചാർജുള്ളത് ഏത് ?
ഒരു സ്ഥിരതയുള്ള ന്യൂക്ലിയസ് രൂപീകരിക്കുന്നതുവരെ തുടരുന്ന പ്രതിഭാസം ഏതാണ്?
ഏഷ്യയിലെ ആദ്യ ആണവ വൈദ്യുതി ഉത്പാദന കേന്ദ്രം ഏതാണ് ?
സൂര്യനിൽ ഊർജ്ജം ഉല്പാദിപ്പിക്കുന്നത് ______________________________പ്രവർത്തനം മുഖേനയാണ്