Challenger App

No.1 PSC Learning App

1M+ Downloads
ഹീലിയം ന്യൂക്ലിയസിന് സമാനമായ റേഡിയോആക്ടീവ് വികിരണം ഏതാണ്?

Aബീറ്റാ കണം

Bഗാമാ കിരണം

Cആൽഫാ കണം

Dപോസിട്രോൺ

Answer:

C. ആൽഫാ കണം

Read Explanation:

  • ഹീലിയം ന്യൂക്ലിയസിന് സമാനമായ റേഡിയോആക്ടീവ് വികിരണം ആൽഫാ കണമാണ്


Related Questions:

താഴെ പറയുന്നവയിൽ പോസിറ്റീവ് ചാർജുള്ളത് ഏത് ?
ഭാരതത്തിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ സ്ഥാപിച്ചത്----- ൽ ആണ്
ന്യൂക്ലിയാർ റിയാക്ടറുകളിൽ കൂളൻ്റായി ഉപയോഗിക്കുന്നത് _________________ആണ് .
തുടർച്ചയായ ______________________പ്രവർത്തനമാണ് ചെയിൻ റിയാക്ഷനുകാരണം ?
ഫ്യൂഷൻ പ്രവർത്തനത്തിന്റെ മേന്മ ആണ്