App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏത് റെയിൽവേ സ്റ്റേഷൻറെ പേരാണ് ക്യാപ്റ്റൻ തുഷാർ മഹാജ് റെയിൽവേ സ്റ്റേഷൻ എന്നാക്കി മാറ്റിയത് ?

Aഅനന്ത്നഗർ റെയിൽവേ സ്റ്റേഷൻ

Bഉധംപൂർ റെയിൽവേ സ്റ്റേഷൻ

Cശ്രീനഗർ റെയിൽവേ സ്റ്റേഷൻ

Dബനിഹാൽ റെയിൽവേ സ്റ്റേഷൻ

Answer:

B. ഉധംപൂർ റെയിൽവേ സ്റ്റേഷൻ

Read Explanation:

• ജമ്മു കാശ്മീരിൽ ആണ് ഉധംപൂർ റെയിൽവേ സ്റ്റേഷൻസ്ഥിതി ചെയ്യുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ റീജണൽ റാപ്പിഡ് ട്രാൻസ്മിറ്റ് സിസ്റ്റം(RRTS) അർദ്ധ അതിവേഗ റെയിൽ പാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം ?

താഴെ പറയുന്ന ഏതൊക്കെ അയൽ രാജ്യങ്ങളിലേക്കാണ് ഇന്ത്യയ്ക്ക് റെയിൽവേ പാതകൾ ഉള്ളത് ? 

  1. ഭൂട്ടാൻ 
  2. നേപ്പാൾ 
  3. ബംഗ്ലാദേശ് 
  4. പാക്കിസ്ഥാൻ 
    അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് കേരളത്തിൽ നിന്ന് ആരംഭിച്ച പ്രത്യേക ട്രെയിൻ ഏത് ?
    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പിയർ ബ്രിഡ്ജ് നിലവിൽ വരുന്ന സംസ്ഥാനം ?
    'Train - 18' എന്നറിയപ്പെടുന്ന എക്സ്പ്രസ് ട്രെയിൻ ഏത് ?