App Logo

No.1 PSC Learning App

1M+ Downloads
അക്ബർ ചക്രവർത്തി കല്യാണം കഴിച്ച രജപുത്ര രാജകുമാരി ?

Aമീരാഭായി

Bജോധാഭായി

Cമീരാബെൻ

Dമാകം അനഘ

Answer:

B. ജോധാഭായി


Related Questions:

മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ
മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത്?
കശ്മീരിലെ ഷാലിമാർ പൂന്തോട്ടം പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി ?
രാജാവിനെ നേരിട്ട് മുഖം കാണിക്കുന്ന സമ്പ്രദായമായ 'ത്സരോഖാ ദർശൻ' ഏർപ്പെടുത്തിയ മുഗൾ ചക്രവർത്തി ?
അക്ബർ സ്ഥാപിച്ച മതത്തിൻ്റെ പേര് ?