Challenger App

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്ന കിരണം ഏത് ?

Aഇൻഫ്രാറെഡ്

Bഅൾട്രാവയലറ്റ്

Cമൈക്രോവേവ്‌സ്

Dഇവയൊന്നുമല്ല

Answer:

A. ഇൻഫ്രാറെഡ്

Read Explanation:

ഇൻഫ്രാറെഡ്

  • കണ്ടെത്തിയത് - വില്യം ഹെർഷെൽ

  • വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്നു 

  • ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്നു 

  • സൂര്യപ്രകാശത്തിലെ താപകിരണം എന്നറിയപ്പെടുന്നു


Related Questions:

കേവല പൂജ്യത്തിന്റെ മൂല്യം എത്ര ?
മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?
ഹീലിയം സൂപ്പർ ഫ്ലൂയിഡിറ്റി കാണിക്കുന്ന താപനിലയേത് ?
ക്വാണ്ടം മെക്കാനിക്സിൽ കണികകളെ വിശകലനം ചെയ്യുന്നത് ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ്?
200 C ഉള്ള 60 g ജലവും 600 C ഉള്ള 20 g ജലവും കൂട്ടി കലർത്തിയാൽ പരിണത താപനില കണക്കാക്കുക