Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന ശിലായുഗത്തിലെ മനുഷ്യർ നിർമ്മിച്ച കല്ലുകൊണ്ടുള്ള വാസസ്ഥലങ്ങൾ കണ്ടെത്തിയ ഇന്ത്യയിലെ പ്രദേശം ?

Aഭീംബേഡ്ക

Bഹാരപ്പ

Cബാഗൊർ

Dആദംഗഡ്

Answer:

A. ഭീംബേഡ്ക

Read Explanation:

ഭീംബേഡ്ക : 🔹 പ്രാചീന ശിലായുഗത്തിലെ മനുഷ്യർ നിർമ്മിച്ച കല്ലുകൊണ്ടുള്ള വാസസ്ഥലങ്ങൾ കണ്ടെത്തിയ ഇന്ത്യയിലെ പ്രദേശം. 🔹 ഇന്ത്യയിലെ പ്രധാന പ്രാചീന ശിലായുഗ കേന്ദ്രം 🔹 ഭീമൻറെ ഇരിപ്പിടം എന്നർത്ഥം വരുന്ന പ്രാചീന ശിലായുഗ കേന്ദ്രം 🔹 2003ൽ ഭീംബേഡ്ക ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.


Related Questions:

The time after the birth of Jesus Christ is known as :
പ്രാചീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് വിവരം നൽകുന്ന പ്രധാന സ്രോതസ്സുകൾ ഏതായിരുന്നു?
The time before the birth of Jesus Christ is known as :
ബോസ്റ്റൺ ടീ പാർട്ടിക്ക് നേതൃത്വം നൽകിയ 'സൺസ് ഓഫ് ലിബർട്ടി'യുടെ മുഖ്യ നേതാവ് ഇവരിൽ ആരാണ്?
Tiny stone tools found during the Mesolithic period are called