Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ മൺസൂൺ മഴ ആദ്യം ലഭിക്കുന്ന പ്രദേശമേത് ?

Aഹിമാലയം

Bപശ്ചിമഘട്ടം

Cമേഘാലയ പിഠഭൂമി

Dപൂർവഘട്ടം

Answer:

B. പശ്ചിമഘട്ടം

Read Explanation:

• ഇന്ത്യയിൽ മൺസൂൺ മഴ ആദ്യം എത്തുന്നത് പശ്ചിമഘട്ടം (Western Ghats) എന്നറിയപ്പെടുന്ന പർവതനിരകളിലാണ്. കാലവർഷക്കാറ്റ് അറബിക്കടലിൽ നിന്ന് ഈ പർവതനിരകളിൽ തട്ടി ഉയർന്നാണ് മഴമേഘങ്ങൾ രൂപപ്പെടുന്നത്.


Related Questions:

പാലിന്റെയും പയർ വർഗ്ഗങ്ങളുടെയും ഉൽപ്പാദന കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് എത്രാമത്തെ സ്ഥാനമാണ്?
എം.എസ്. സ്വാമിനാഥൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിലെ കാർഷിക കാലങ്ങളിലെ 'റാബി'യുടെ ശരിയായ വിളയിറക്കൽ കാലം
താഴെ കൊടുത്തിരിക്കുന്നവയിൽ ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of these schemes is implemented to promote organic farming