App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?

Aജാതുഗുഡാ

Bഛോട്ടാനാഗ്പൂർ

Cമാണ്ടി

Dധൻബാധ്

Answer:

B. ഛോട്ടാനാഗ്പൂർ

Read Explanation:

  • മധ്യപുമേടുകളുടെ കിഴക്കൻ പ്രദേശത്ത് ഉൾപ്പെടുന്ന പീഠഭൂമിയാണ് - ഛോട്ടാ  നാഗ്പൂർ പീഠഭൂമി 
  • ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമി - ഛോട്ടാ  നാഗ്പൂർ
  • പീഠഭൂമി ഛോട്ടാ  നാഗ്പൂർ പീഠഭൂമി  വ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങൾ - ജാർഖണ്ഡ് , പശ്ചിമബംഗാൾ  , ബീഹാർ  , ഒഡീഷ , ഛത്തീസ്ഗഡ് 
  • ഛോട്ടാ  നാഗ്പൂർ പീഠഭൂമിയിലെ ഏറ്റവും വലിയ കൊടുമുടി - പരസ്നാഥ് കൊടുമുടി 
  • ഛോട്ടാ  നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന നദി - ദാമോദർ

Related Questions:

ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏതാണ് ?
In which state are 'Burnpur' and 'Durgapur' Iron and Steel Plants located?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം ലഭിക്കുന്ന സംസ്ഥാനം
Koraput, Rayagada, Kalahandi, Balangir districts of Odisha are famous for which mining mineral?
2023 മേയിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയത്?