App Logo

No.1 PSC Learning App

1M+ Downloads
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ തീരദേശ മണലിൽ നിന്നും ലഭിക്കുന്ന ആണവോർജ ധാതു

Aയുറേനിയം

Bതോറിയം

Cലിഗ്‌നൈറ്റ്‌

Dബിറ്റുമിനസ്

Answer:

B. തോറിയം

Read Explanation:

  • കേരളത്തിൽ കാണപ്പെടുന്ന പ്രധാന ധാതുക്കൾ- ഇൽമനൈറ്റ്, മോണോ സൈറ്റ്, സിലിക്കൺ, ബോക്സൈറ്റ്, ചുണ്ണാമ്പ് കല്ല്, സിലിക്ക, സ്വർണ്ണം രത്നം, കളിമണ്ണ് etc.
  • കേരളത്തിലെ തീരദേശമണലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആണവ ധാതു :  തോറിയം
  • കേരളത്തിൽ  ഇൽമനൈറ്റ്, മോണോ സൈറ്റ്, സിലിക്കൺ എന്നിവയുടെ നിക്ഷേപം ഉള്ളത്  - ചവറ - നീണ്ടകര പ്രദേശം ( കൊല്ലം )
  • ഇന്ത്യയിൽ കാണപ്പെടുന്ന പ്രധാന ആണവ ധാതുക്കൾ : യുറേനിയം,  തോറിയം , ഇല്മനൈറ്റ് , സിർക്കോണിയം 
  • ലോകത്ത് ഏറ്റവും കൂടുതൽ യുറേനിയം ഉത്പാദിപ്പിക്കുന്ന രാജ്യം കസാഖിസ്ഥാൻ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുറേനിയം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശ്
  • ഇന്ത്യയിൽ ആദ്യമായി യുറേനിയം ഖനി കണ്ടെത്തിയത് ജാദുഗുഡാ (ജാർഖണ്ഡ്)
  • ആന്ധ്രപ്രദേശിലെ കടപ്പയിൽ സ്ഥിതി ചെയ്യുന്ന യൂറേനിയം ഖനി തുമിലപ്പള്ളി ഖനി
  • കേരളത്തിന്റെ തീരത്ത് കണ്ടെടുത്തിട്ടുള്ള ആണവതാതുക്കൾ  : തോറിയം, സിർക്കോണിയം
  • ലിഗ്നൈറ്റ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം : തമിഴ്നാട് തമിഴ്നാട്ടിലെ ജയൻകൊണ്ടം ലിഗ്നൈറ്റിന്റെ പേരിൽ പ്രശസ്തo.

Related Questions:

മാംഗനീസ് ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
In which of the following states is the Namchik-Namphuk coalfield located?
ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ സ്വർണ്ണഖനി ഏത്?
Monazite ore is found in the sands of which of the following states of India?
ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ് എവിടെ സ്ഥിതി ചെയ്യുന്നു?