App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം ?

Aമറാത്ത

Bപാനിപ്പത്ത്

Cഡൽഹി

Dറെയ്ച്ചൂർ

Answer:

D. റെയ്ച്ചൂർ

Read Explanation:

• ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം - ആന്ധ്രപ്രദേശ് • കേരളത്തിൻറെ നെല്ലറ - കുട്ടനാട് • കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല - പാലക്കാട് • തിരുവിതാംകൂറിൻറെ നെല്ലറ - നാഞ്ചിനാട് • തമിഴ്നാടിൻറെ നെല്ലറ - തഞ്ചാവൂർ • ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം - പഞ്ചാബ്


Related Questions:

' കറുത്ത സ്വർണം ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജന വിള ഏതാണ് ?

താഴെ നൽകിയിരിക്കുന്ന സൂചനകൾ വായിച്ച് വിള ഏതെന്ന് കണ്ടെത്തുക.

  1. ഇന്ത്യയിൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള ഭക്ഷ്യവിള
  2. റാബി വിളയാണ്
  3. 10°C മുതൽ 26°C വരെ താപവും 75 cm മഴയും ആവശ്യമാണ്

 

ഇന്ത്യൻ പൾസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
2023 ഏപ്രിലിൽ ഭൗമസൂചിക പദവി ലഭിച്ച ഭക്ഷ്യോത്പന്നം ഏതാണ് ?

കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു. 

1) ഖാരിഫ് - നെല്ല്

2) റാബി - പരുത്തി

3) സൈദ് - പഴവർഗ്ഗങ്ങൾ

മുകളിൽ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ?