Challenger App

No.1 PSC Learning App

1M+ Downloads
''എൽ നിനോ '' എന്നറിയപ്പെടുന്ന പ്രതിഭാസം ലോകത്തിന്റെ ഏത് പ്രദേശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്?

Aതെക്കുകിഴക്കൻ ഏഷ്യ

Bവടക്കേ അമേരിക്ക

Cതെക്കേ അമേരിക്ക

Dആഫ്രിക്ക

Answer:

C. തെക്കേ അമേരിക്ക

Read Explanation:

  • എൽ നിനോ പ്രതിഭാസം തെക്കേ അമേരിക്കയെ ആണ് പ്രധാനമായും ബാധിക്കുന്നത്.

Related Questions:

ഏറ്റവും കൂടുതൽ രേഖാംശരേഖകൾ കടന്നു പോകുന്ന വൻകര:
The largest continent in the world is
ലോകത്തിലെ ഏറ്റവും വലിയ വൻകര ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരേ സമയ മേഖലയിൽ പെടാത്ത രാജ്യം ഏത് ?
ഭൗമശാസ്ത്രജ്ഞൻ കണ്ടെത്തിയ എട്ടാമത്തെ വൻകരയേത് ?