App Logo

No.1 PSC Learning App

1M+ Downloads
അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ ?

Aനാഗാലാൻഡും ഗോത്രവർഗ പ്രദേശങ്ങളും

Bമേഘാലയ

Cഅരുണാചൽ പ്രദേശ്

Dസിക്കിം

Answer:

A. നാഗാലാൻഡും ഗോത്രവർഗ പ്രദേശങ്ങളും

Read Explanation:

അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ നാഗാലാൻഡും ഗോത്രവർഗ പ്രദേശങ്ങളും ആണ് .


Related Questions:

സിആർപിസി നിയമപ്രകാരം താഴെപ്പറയുന്നവയിൽ ഏത് സാഹചര്യത്തിലാണ് മൃതദേഹം പരിശോധനയ്ക്കായി അടുത്തുള്ള സിവിൽ സർജനിലേക്ക് അയക്കുന്നത്?
Crpc 2(x)സെക്ഷൻ പറയുന്നത്:
കുറ്റസമ്മതങ്ങളും സ്റ്റേറ്റ്മെന്റ്കളും റെക്കോർഡ് ആക്കുന്നത് സംബന്ധിച്ച വിശദീകരണം നൽകുന്ന സെക്ഷൻ ഏതാണ് ?
കുറ്റസ്ഥാപനം ചെയ്യുന്നതിന്മേൽ സമാധാനപാലനത്തിനുള്ള ജാമ്യം പ്രതിപാദിക്കുന്നത് സി ആർ പി സി യിലെ ഏത് സെക്ഷനിലാണ് ?
crpc സെക്ഷൻ 2(h)അനുസരിച്ചു അന്വേഷണം എന്ന നടപടി നിർവഹിക്കുന്നത് :