തീർത്ഥങ്കരൻ എന്ന പദം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aബുദ്ധമതം
Bസിക്ക് മതം
Cജൈനമതം
Dമുസ്ലിം മതം
Answer:
C. ജൈനമതം
Read Explanation:
ജൈനമതത്തിൽ തീർത്ഥങ്കരൻ (ജിനൻ) എന്ന പദം സന്യാസത്തിലൂടെ ജ്ഞാനോദയം (പൂർണ്ണജ്ഞാനം) നേടിയ ഒരു മനുഷ്യനെ വിശേഷിപ്പിക്കുന്നു. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരൻ ഋഷഭ്. വൈശാലിയ എന്നറിയപ്പെടുന്ന തീർത്ഥങ്കരൻ വർദ്ധമാന മഹാവീര.