പ്രാചീന ലോകത്ത് ഇന്ത്യയെ പ്രധാനമായും തിരിച്ചറിയാൻ ഉപയോഗിച്ച മതം ഏതാണ്?Aഹിന്ദുമതംBജൈനമതംCബുദ്ധമതംDസിഖ് മതംAnswer: C. ബുദ്ധമതം Read Explanation: ബുദ്ധമതത്തിന്റെ സന്ദേശങ്ങൾ പ്രചരിച്ചതിലൂടെ പ്രാചീനലോകം ഇന്ത്യയെ തിരിച്ചറിയാൻ തുടങ്ങിയിരുന്നു.Read more in App