Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ബുദ്ധമത സ്വാധീനത്തിന് തെളിവായി പറയപ്പെടുന്ന പുരാതന തമിഴ് കൃതി ഏതാണ്?

Aചിലപ്പതികാരം

Bമണിമേഖല

Cഅകനാനൂറ്

Dതൊൽകാപ്പ്യം

Answer:

B. മണിമേഖല

Read Explanation:

'മണിമേഖല' എന്ന തമിഴ് കൃതിയിൽ നായികയായ മണിമേഖല ബുദ്ധമതം സ്വീകരിക്കുന്നതായി സൂചിപ്പിക്കുന്നു


Related Questions:

മധ്യധരണ്യാഴി പ്രദേശത്തെ കച്ചവടത്തിൻ്റെ പ്രധാനകേന്ദ്രമായിരുന്ന നഗരരാജ്യം ഏത്?
റുമിൻദേയി ഏത് പുരാതന വ്യക്തിയുടെ ജന്മസ്ഥലമാണ്?
ഗംഗാതടത്തിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥ എന്തിനെ അടിസ്ഥാനമാക്കിയായിരുന്നു?
പ്രശസ്തമായ സ്തൂപം സാഞ്ചി സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്ത്?
ബുദ്ധന്റെ കൃതിയിൽ 'ദിഘനികായ'യിൽ പരാമർശിച്ചിരിക്കുന്ന രാജ്യം ഏതാണ്?