Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശ്രീനാരായണഗുരുവിനെ ഹഠയോഗ അഭ്യസിപ്പിച്ച നവോത്ഥാന നായകനാര്?

Aചട്ടമ്പിസ്വാമികൾ

Bവെകണ്ഡസ്വാമികൾ

Cതെക്കാട്ട് അയ്യാസ്വാമികൾ

Dരാമൻ പിള്ള ആശാൻ

Answer:

C. തെക്കാട്ട് അയ്യാസ്വാമികൾ


Related Questions:

ട്രീറ്റ്മെൻറ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ എന്ന പുസ്തകം എഴുതിയത് ആര്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് കൽപ്പാത്തി-ശുചീന്ദ്രം സത്യാഗ്രഹങ്ങൾ?
വിദ്യാപോഷിണി സഭ സ്ഥാപിച്ചത് ആര് ?
സമപന്തി ഭോജനം' സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് ?
'മലബാർ ഗോഖലേ' എന്ന പേരിൽ അറിയപ്പെട്ടത് ഇവരിൽ ആരാണ്?