'മലബാർ ഗോഖലേ' എന്ന പേരിൽ അറിയപ്പെട്ടത് ഇവരിൽ ആരാണ്?Aവി. കരുണാകരൻ നായർBമങ്കട കൃഷ്ണവർമ്മ രാജCമഞ്ചേരി രാമയ്യർDരാമകൃഷ്ണ പിള്ളAnswer: B. മങ്കട കൃഷ്ണവർമ്മ രാജ Read Explanation: മങ്കട കൃഷ്ണവർമരാജയെ “മലബാർ ഗോഖലെ” എന്നു വിളിച്ചത് അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളും പൊതുസേവനവും പരിഗണിച്ചാണ്. Read more in App