App Logo

No.1 PSC Learning App

1M+ Downloads
' ഗദാധർ ചാറ്റർജി ' എന്നത് ഏത് നവോത്ഥാന നായകന്റെ യഥാർത്ഥ നാമമാണ് ?

Aഈശ്വർ ചന്ദ്ര വിദ്യാസാഗർ

Bകേശവ് ചന്ദ്ര സെൻ

Cശ്രീ രാമകൃഷ്ണ പരമഹംസർ

Dവീരേശലിംഗം പന്തലു

Answer:

C. ശ്രീ രാമകൃഷ്ണ പരമഹംസർ


Related Questions:

ബ്രാഹ്മണ മേധാവിത്വതേയും, ജാതി വ്യവസ്ഥയെയും ശക്തമായി എതിർക്കുകയും, ‘സർവവിദ്യാധിരാജ’ എന്നറിയപ്പെടുന്ന അദൈത സിദ്ധാന്തം പ്രചരിപ്പിക്കുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ് ആരാണ് ?
അഹമ്മദീയ പ്രസ്ഥാനം സ്ഥാപിച്ചത്?
ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവനയർപ്പിച്ച പ്രസ്ഥാനം:
ബ്രഹ്മസഭ എന്നത് ബ്രഹ്മസമാജം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം ?

താഴെപ്പറയുന്ന വഴി രാജാറാം മോഹൻ റോയി ബന്ധമില്ലാത്തത് ഏത്?.

1. സതി എന്ന ദുരാചാരം അതിശക്തമായി എതിർത്തു 

2. ബ്രഹ്മസമാജം സ്ഥാപിച്ചു 

3. ഇന്ത്യൻ നവോദ്ധാനത്തിന്റെ പിതാവ് 

4. ഒഡിഷയിൽ ജനിച്ചു