Challenger App

No.1 PSC Learning App

1M+ Downloads
'സത്യാർത്ഥപ്രകാശം' എന്ന കൃതിയുടെ കർത്താവ്?

Aസ്വാമി വിവേകാനന്ദൻ

Bആനിബസൻറ്

Cദയാനന്ദസരസ്വതി

Dശ്രീരാമകൃഷ്ണ പരമ ഹംസർ

Answer:

C. ദയാനന്ദസരസ്വതി


Related Questions:

സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം ?
ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ മുദ്രാവാക്യം?
സ്വാമിവിവേകാനന്ദൻ ആരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
മഹാവീരൻന്റെ ഭാര്യയുടെ പേര്:
Who is called the father of Indian renaissance?