Challenger App

No.1 PSC Learning App

1M+ Downloads
2009- ൽ ഓസ്കാർ അവാർഡ്, 2010-ൽ ഗ്രാമി അവാർഡ് എന്നിവ ലഭിച്ച ഇന്ത്യയുടെ വിശ്രുതകവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായ ഈ വ്യക്തിക്ക് 2013-ലെ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചു. ഈ വ്യക്തി ആര് ?

Aപ്രാൺ

Bമന്നാ വെ

Cഗുൽസാർ

Dസത്യജിത്

Answer:

C. ഗുൽസാർ


Related Questions:

ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ ?
Who won Dada Saheb Phalke Award 2012?
ജ്ഞാനപീഠം അവാർഡ് നേടിയ മലയാളികളും വർഷങ്ങളും. താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ ജോഡി തെരെഞ്ഞെടുത്തെഴുതുക:
ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു നൽകുന്ന നിർമൽ പുരസ്കാരം എന്നുമായിബന്ധപ്പെട്ടതാണ് ?
2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത :