Challenger App

No.1 PSC Learning App

1M+ Downloads
2025 ലെ രസതന്ത്ര നോബൽ ലഭിച്ചത് ഏത് ഗവേഷണ മേഖലയ്ക്കാണ് ?

Aക്രിസ്‌പർ കാസ്-9

Bമെറ്റൽ ഓർഗാനിക് ഫ്രെയിം വർക്സ്

Cക്വാണ്ടം കമ്പ്യൂട്ടിംഗ്

Dഓർഗാനിക് കെമിസ്ട്രി

Answer:

B. മെറ്റൽ ഓർഗാനിക് ഫ്രെയിം വർക്സ്

Read Explanation:

ഗവേഷണ മേഖല:

  • Metal–Organic Frameworks (MOFs)

  • ലോഹ അയോണുകളും കാർബൺ അധിഷ്‌ഠിത സംയുക്തങ്ങളും ചേർത്ത് ഉണ്ടാക്കുന്ന സുഷിരങ്ങളുള്ള 3D ഘടനകൾ.

  • MOF-യുടെ സ്വഭാവങ്ങൾ:

  • ഖരാവസ്ഥയിൽ വലിയ തോതിൽ ചെറിയ സുഷിരങ്ങൾ (nanopores) ഉള്ള ക്രിസ്റ്റലുകൾ.

  • സുഷിരങ്ങളുടെ വലിപ്പം നിയന്ത്രിച്ച് വിവിധ വസ്തുക്കളെ ആഗിരണം ചെയ്യാനും സംഭരിക്കാനും കഴിയും.


Related Questions:

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ - 2022 പുരസ്കാരം നേടിയ വനിത ഫോട്ടോഗ്രാഫർ ആരാണ് ?
2025 ലെ മാഗ്സസെ പുരസ്കാരത്തിൻ്റെ ജേതാക്കളിലൊരാളായ ഇന്ത്യയിലെ സംഘടന?
Who was the first Indian woman to win the Nobel Prize ?

2024-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

  1. മൈക്രോ ആർ.എൻ.എ. (Micro RNA) യുടെ കണ്ടുപിടുത്തം
  2. ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിൻ്റെ അടിസ്ഥാന പ്രക്രിയ മനസ്സിലാക്കുന്നതിനുവേണ്ടി
  3. കംപ്യൂട്ടേഷൻ പ്രോട്ടിൻ രൂപകല്പ‌ന (Computation Protein) ചെയ്യുന്നതിന്
  4. കൃത്രിമ നാഡീവ്യവസ്ഥയെ അടിസ്ഥാനമാക്കി മെഷീൻ ലേണിംഗിന്റെ (Machine Learning) കണ്ടുപിടുത്തം
    2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ എഴുത്തുകാരൻ?