App Logo

No.1 PSC Learning App

1M+ Downloads
നേരിട്ടുള്ള വിൽപ്പന , ടെലിമാർക്കറ്റിങ് , ഓൺലൈൻ റീട്ടെയിലിംഗ് , ഓട്ടോമോട്ടിക് വെൻഡിങ് , ഡയറക്റ്റ് മാർക്കറ്റിങ് എന്നിവ ഏത് റീട്ടെയിലിംഗ് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

Aഇൻ - സ്റ്റോർ റീട്ടെയിലിംഗ്

Bനോൺ - സ്റ്റോർ റീട്ടെയിലിംഗ്

Cമൾട്ടി - ലെവൽ റീട്ടെയിലിംഗ്

Dഫ്രാഞ്ചൈസിംഗ്

Answer:

B. നോൺ - സ്റ്റോർ റീട്ടെയിലിംഗ്


Related Questions:

ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റ് നിലവിൽ വരുന്നത് എവിടെ ?
സാധനം അതിന്റെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചു കൊടുക്കുന്ന വ്യാപാരമാണ് ?
വിപണി മൂല്യം മൂന്ന് ട്രില്യൺ ഡോളർ കടക്കുന്ന ലോകത്തിലെ ആദ്യ കമ്പനി ?
What is outsourcing in the context of globalization?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിലെ മാറ്റമാണ് ഉപഭോക്തൃ വില സൂചിക സൂചിപ്പിക്കുന്നത് ?