യൂറോപ്പിൽ ഫ്യുഡൽ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കിയ വിപ്ലവം ഏത് ?
Aറഷ്യൻ വിപ്ലവം
Bഫ്രഞ്ച് വിപ്ലവം
Cലാറ്റിൻ അമേരിക്കൻ വിപ്ലവം
Dചൈനീസ് വിപ്ലവം
Aറഷ്യൻ വിപ്ലവം
Bഫ്രഞ്ച് വിപ്ലവം
Cലാറ്റിൻ അമേരിക്കൻ വിപ്ലവം
Dചൈനീസ് വിപ്ലവം
Related Questions:
1789-ല്‍ ലൂയി പതിനാറാമന്‍ സ്റ്റേറ്റ്സ് ജനറല്‍ വിളിച്ചു ചേര്‍ത്തില്ലായിരുന്നുവെങ്കിലും ഫ്രഞ്ചുവിപ്ലവം പൊട്ടിപ്പുറപ്പെടുമായിരുന്നു. എന്തെല്ലാമായിരുന്നു അതിന് കാരണങ്ങൾ?
1.ഏകാധിപത്യ ഭരണം
2.സാമൂഹിക സാമ്പത്തിക അസമത്വം
3.മൂന്ന് എസ്റ്റേറ്റുകള്‍
4.ചിന്തകന്മാരും അവരുടെ ആശയങ്ങളും
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാളായിരുന്നു റോബസ്പിയർ.
2.ഇദ്ദേഹത്തിൻറെ ഭരണകാലം ഭീകരവാഴ്ചയുടെ കാലം എന്നാണ് അറിയപ്പെടുന്നത്.
3.1794ൽ ഗില്ലറ്റിനാൽ റോബസ്‌പിയർ വധിക്കപ്പെട്ടു.