Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ പുതിയതായി വിപണിയിൽ ഇറക്കുന്ന അരി ഏത് ?

Aഇന്ത്യാ ഗേറ്റ് അരി

Bഭാരത് അരി

Cസമ്പൻ അരി

Dകിസാൻ അരി

Answer:

B. ഭാരത് അരി

Read Explanation:

• ഭാരത് അരിയുടെ വില - 1 കിലോയ്ക്ക് 29 രൂപ • അരി വിപണിയിൽ എത്തിക്കുന്ന സ്ഥാപനങ്ങൾ - നാഷണൽ കോ-ഒപ്പറേറ്റിവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്), കേന്ദ്രീയ ഭണ്ടാർ, നാഷണൽ കോ-ഒപ്പറേറ്റിവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്)


Related Questions:

ലഖ്‌നൗവിലെ നാഷണൽ ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത 108 ഇതളുകൾ ഉള്ള താമരയ്ക്ക് നൽകിയ പേര് എന്ത് ?
As of July 2022. PM-VIKAS is aligned to the 15th Finance Commission cycle period up to________ and is a Central Sector (CS) scheme under the Ministry of Minority Affairs?
ദേശീയ സുരക്ഷാ നിയമം പ്രകാരം റെജിസ്റ്റർ ചെയുന്ന കേസുകൾ പരിശോധിക്കുന്നതിനായി നിയമിച്ച സമിതിയുടെ ചെയർമാൻ ?
2020 ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശരാജ്യ തലവൻ ആര് ?
അമൃത്പെക്സ് - 2023 ദേശീയ സ്റ്റാമ്പ് പ്രദർശനമേളയ്ക്ക് വേദിയായ നഗരം ഏതാണ് ?