App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് നെല്ല് ഗവേഷണ കേന്ദ്രത്തിനാണ് ഡോ. എം എസ് സ്വാമിനാഥൻറെ പേര് നൽകാൻ തീരുമാനിച്ചത് ?

Aമങ്കൊമ്പ്

Bപട്ടാമ്പി

Cവൈറ്റില

Dകായംകുളം

Answer:

A. മങ്കൊമ്പ്

Read Explanation:

• ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണ കേന്ദ്രം - മങ്കൊമ്പ് • കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രം • കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ - മങ്കൊമ്പ്, പട്ടാമ്പി, വൈറ്റില, കായംകുളം


Related Questions:

മകരക്കൊയ്ത്ത് എന്നും അറിയപ്പെടുന്ന നെൽ കൃഷി രീതി ?
കേരളത്തിലെ ഏറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്ന ജില്ല ഏത് ?
കേരളത്തിൽ കർഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ് ?
The scientific name of coconut tree is?
നെൽവിത്തിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത് ?