App Logo

No.1 PSC Learning App

1M+ Downloads
44 -ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെട്ട അവകാശം

Aസമത്വാവകാശം

Bപാർപ്പിട സ്വാതന്ത്രം

Cസ്വത്തവകാശം

Dസമ്മേളന സ്വാതന്ത്രം

Answer:

C. സ്വത്തവകാശം

Read Explanation:

  • 1978 -ൽ പാർലമെന്റെ 44 -ാംഭരണഘടനാ ഭേദഗതി കൊണ്ടുവന്നു .
  • സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്ന് എടുത്തുമാറ്റി ,300 എ വകുപ്പിൽ ഉൾപ്പെടുത്തി .
  • 44 -ാംഭരണഘടനാ ഭേദഗതി പ്രകാരം സ്വത്തവകാശം ഒരു മൗലികാവകാശമല്ലാതായിതീർന്നു .അത് 'കേവലമൊരു നിയമവകാശമായി 'മാറുകയും ചെയ്‌തു .
  • മൊറാർജി ദേശായി ആയിരുന്നു സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്‌ത പ്രധാനമന്ത്രി 

Related Questions:

Ninth schedule was added by
2002 ൽ പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി വരുത്തിയപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?
അടിയന്തരാവസ്ഥ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്താൻ വ്യവസ്ഥ ചെയ്‌ത1951 ലെ ഭരണഘടനാ ഭേദഗതി ഏത് ?
Which Constitutional Amendment made right to free and compulsory education as a fundamental right ?
Fundamental duties were added to the constitution by