Challenger App

No.1 PSC Learning App

1M+ Downloads
ശാസ്താംപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിൽ അറിയപ്പെടുന്ന അനുഷ്ഠാന കല ഏതാണ് ?

Aഅയ്യപ്പന്‍പാട്ട്

Bകളമെഴുത്തുപാട്ട്

Cപടയണി

Dതീയാട്ട്

Answer:

A. അയ്യപ്പന്‍പാട്ട്

Read Explanation:

ശബരിമലക്ക് പോകാനായി വ്രതമെടുക്കുന്ന ഭക്തന്മാര്‍ വീട്ടില്‍വെച്ചും ക്ഷേത്രത്തില്‍വെച്ചും അയ്യപ്പന്‍പാട്ട് നടത്താറുണ്ട്.


Related Questions:

അയ്യപ്പന് പ്രദക്ഷിണം വെക്കേണ്ടത് എത്ര തവണയാണ് ?
ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ?
സരസ്വതി പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?
ക്ഷേത്രത്തിൽ ഉത്സവം, പ്രതിഷ്ഠ, കലശം എന്നിവ നടക്കുന്ന കാലം ?
'ചതുർബാഹുവായ സുബ്രഹ്മണ്യനെ' പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രം ഇവയിൽ ഏതാണ് ?