Challenger App

No.1 PSC Learning App

1M+ Downloads
'കാനഡയുടെ മാതാവ്' എന്നറിയപ്പെടുന്ന വടക്കേ അമേരിക്കയിലെ നദി ഏത് ?

Aറിയോ ഗ്രാൻഡെ

Bമാക്കെൻസി

Cസെന്റ് ലോറൻസ്

Dമിസിസ്സിപ്പി

Answer:

C. സെന്റ് ലോറൻസ്


Related Questions:

കാൽവിനിസം പിറവികൊണ്ട വൻകര?
സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഏത് വൻകരയുടെ ഭാഗമാണ്?
വലുപ്പത്തിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന ഭൂഖണ്ഡം ?
ആസ്‌ട്രേലിയയിൽ കാണപ്പെടുന്ന പ്രധാന പുൽമേട് ഏത് ?
ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനായി ദേശീയ ഗാനത്തിന്റെ വരികളിൽ മാറ്റം വരുത്തിയ രാജ്യം ഏത് ?