Challenger App

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്‌സ് മത്സരങ്ങളായ മാരത്തോൺ സ്വിമ്മിങ്, ട്രയാത്ലോൺ മത്സരങ്ങൾക്ക് വേദിയാകുന്ന പാരിസിലെ നദി ഏത് ?

Aറിനെ നദി

Bഡ്യൂറൻസ് നദി

Cസെൻ നദി

Dസോർഗ് നദി

Answer:

C. സെൻ നദി

Read Explanation:

• ഒളിമ്പിക്‌സ് ഉദ്‌ഘാടനചടങ്ങുകൾ നടക്കുന്നത് സെൻ നദീതീരത്താണ്


Related Questions:

2022ലെ ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട്, താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?

  1. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയാണ്.
  2. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയത് ലയണൽ മെസ്സിയാണ്.
  3. 2022 ലേത് അർജന്റീനയുടെ രണ്ടാം ലോകകപ്പ് കിരീട നേട്ടമാണ്.

    ഫിഫയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1.ഫുട്ബോൾ എന്ന കായികവിനോദത്തിൻ്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ഫിഫ.

    2. 'ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ' എന്നതാണ്  ഫിഫയുടെ പൂർണ്ണ രൂപം.

    3.സ്വിറ്റ്സർലൻഡിലെ സൂറിച്ച് ആണ് ഫിഫയുടെ ആസ്ഥാനം.

    4.1910 ലാണ് ഫിഫ രൂപീകരിക്കപ്പെട്ടത്.

    ഏത് വർഷം നടന്ന ഐസിസി പുരുഷ ട്വൻറി -20 ലോകകപ്പ് ടൂർണമെൻറ്റിലാണ് യു എസ് എ ക്രിക്കറ്റ് ടീം ആദ്യമായി മത്സരികച്ചത് ?
    ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആസ്ഥാനം?
    ഫിഫ നിലവിൽ വന്ന വർഷം?