Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ടെന്നീസിലെ ഗ്രാൻഡ്സ്ലാമുകളിൽ ഉൾപ്പെടാത്ത ഏത് ?

Aഫ്രഞ്ച് ഓപ്പൺ

Bഓസ്‌ട്രേലിയൻ ഓപ്പൺ

Cഇറ്റാലിയൻ ഓപ്പൺ

Dവിംബിൾഡൺ

Answer:

C. ഇറ്റാലിയൻ ഓപ്പൺ


Related Questions:

2024 പാരീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ മത്സരയിനം ?
ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരമേത് ?
ധ്യാൻ ചന്ദ് അവാർഡ് ഏർപ്പെടുത്തിയ വർഷം ഏത് ?
1900 ൽ നടന്ന ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരത്തിൽ ജേതാവ് ആരാണ് ?
2023-24 സീസണിലെ എഫ് എ (F A) കപ്പ് കിരീടം നേടിയത് ?