App Logo

No.1 PSC Learning App

1M+ Downloads
ലാഹോറിലെ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്?

Aബിയാസ്

Bത്സലം

Cരവി

Dചിനാബ്

Answer:

C. രവി

Read Explanation:

രവി

  • ഉദ്ഭവ സ്ഥാനം : ഹിമാചൽ പ്രദേശിലെ മണാലി
  • പഞ്ചാബിന് ആ പേര് നൽകുന്ന പഞ്ചനദികളിൽ ഒന്നാണിത്. 
  • ഏകദേശം 720 കിമീ നീളമാണ് രവി നദിക്കുള്ളത്.
  • ഇന്ത്യയിലും പാകിസ്താനിലുമായി ഒഴുകുന്ന നദി.
  • പാകിസ്താനിലെക്ക് പ്രവേശിച്ച ശേഷം ചിനാബുമായി കൂടിച്ചേര്‍ന്ന്‌ സിന്ധുവിലേക്കെത്തുന്നു.
  • പാക്കിസ്ഥാനിലെ പ്രധാന നഗരമായ ലഹോര്‍ സ്ഥിതിചെയ്യുന്നത്‌ ഈ നദിയുടെ തീരത്താണ്.
  • അതിനാൽ 'ലാഹോറിലെ നദി' എന്നറിയപ്പെടുന്നത് രവിയാണ്.
  • സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.

Related Questions:

ഏത് നദിയുടെ പോഷക നദിയാണ് ഇന്ദ്രാവതി ?

With respect to the Beas River, identify the correct statements:

  1. It meets the Satluj River at Harike.

  2. The Beas Water Tribunal was formed in 1986.

  3. It flows partly through Pakistan.

ആഗ്ര ഇന്ത്യയിലെ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത് ?
‘ഹിരാക്കുഡ്’ അണക്കെട്ട് ഏത് നദിയിലാണ്?
The Verinag spring in Jammu and Kashmir is the source of which river?