App Logo

No.1 PSC Learning App

1M+ Downloads
ഹിരാക്കുഡ് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി :

Aമഹാനദി

Bഗോദാവരി

Cകൃഷ്ണ

Dകാവേരി

Answer:

A. മഹാനദി

Read Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ്‌ ഹിരാക്കുഡ് അണക്കെട്ട് ലോകത്തിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ടും ഹിരാക്കുഡ് പദ്ധതിയുടെ ഭാഗമാണ്‌. ഒറീസയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ്‌ ഈ അണ നിർമ്മിച്ചിരിക്കുന്നത്. 4.8 കിലോമീറ്ററാണ് ഇതിന്റെ നീളം. 1946-ൽ നിർമ്മാണം ആരംഭിച്ച ഈ അണക്കെട്ട്, 1957-ൽ ജവഹർലാൽ നെഹ്രുവാണ്‌ ഉദ്‌ഘാടനം ചെയ്തത് . പ്രധാന അണക്കെട്ടിനു പുറമേയുള്ള 21 കിലോമീറ്റർ നീളമുള്ള ചിറയാണ്‌ ലോകത്തിലെ ഏറ്റവും വലുത് എന്ന് പറയപ്പെടുന്നത്. രണ്ടു അണയും ചേര്ത്താൽ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള അണക്കെട്ടും കൂടിയാകുന്നു ഇത് (26 കി.മീ)


Related Questions:

ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്?
സിന്ധുനദി ടിബറ്റിൽ അറിയപ്പെടുന്ന പേര് ?
The _______ river originates from Multai in Betul district of Madhya Pradesh in the Satpura ranges.
Which major river divides the Peninsular Plateau into two parts?
The river known as 'Sorrow of Bihar' is