Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീനകാലത്ത് ബാരീസ് എന്നറിയപ്പെട്ടിരുന്ന നദി?

Aപമ്പ

Bഗംഗ

Cയമുന

Dബ്രഹ്മപുത്ര

Answer:

A. പമ്പ

Read Explanation:

പമ്പയുടെ ദാനം എന്നറിയപ്പെടുന്നത് കുട്ടനാട് . കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ആയ ആതിരപ്പള്ളി ചാലക്കുടിപ്പുഴയിൽ ആണ്


Related Questions:

Which river is also known as Thalayar ?
താഴെ പറയുന്നതിൽ പരവൂർ കായലിൽ പതിക്കുന്ന നദി ഏതാണ് ?
നദികളെക്കുറിച്ചുള്ള പഠനശാഖ -
The Meenvallam project is located on which river?
പെരിയാറിന്റെ നീളം എത്ര കിലോമീറ്ററാണ് ?