Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വറ്റിവരണ്ടു പോയ ഏതു പുഴയുടെ നീരൊഴുക്കാണ് അട്ടപ്പാടിയിൽ വീണ്ടെടുത്തുകൊണ്ടിരിക്കുന്നത് ?

Aതാണിക്കുടം പുഴ

Bമയ്യഴിപ്പുഴ

Cചന്ദ്രഗിരി പുഴ

Dകൊടുങ്ങരപ്പള്ളം പുഴ

Answer:

D. കൊടുങ്ങരപ്പള്ളം പുഴ

Read Explanation:

• കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി - മയ്യഴിപ്പുഴ • പ്രാചീനകാലത്ത് "പയസ്വിനി" എന്നറിയപ്പെട്ടിരുന്ന പുഴ - ചന്ദ്രഗിരിപ്പുഴ • കാസർഗോഡ് ജില്ലയെ "U" ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി - ചന്ദ്രഗിരിപുഴ • "പുഴക്കൽ പുഴ" എന്നറിയപ്പെടുന്ന നദി - താണിക്കുടംപുഴ • തമിഴ്നാട്ടിലെ പെരുമാൾ മുടിയിൽ നിന്ന് ഉത്ഭവിച്ച് ഭവാനിപ്പുഴയിൽ പതിക്കുന്ന പുഴ - കൊടുങ്ങരപ്പള്ളം പുഴ


Related Questions:

താഴെപ്പറയുന്നവയിൽ സൈലൻറ് വാലിയിലൂടെ ഒഴുകുന്ന നദിയേത് ?

കേരളത്തിലെ നദികളെ സംബന്ധിച്ച് ശരിയായത് ഏത് ?

  1. പമ്പ - കിഴക്കോട്ട്
  2. പാമ്പാർ - പടിഞ്ഞാറോട്ട്
  3. കുന്തിപുഴ - പടിഞ്ഞാറോട്ട്
  4. പെരിയാർ - കിഴക്കോട്ട്
    കേരളത്തിലെ ഏറ്റവും നീളമേറിയ നദി :
    കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
    Which river is also known as Thalayar ?