Challenger App

No.1 PSC Learning App

1M+ Downloads
മൂന്നാറിൽ സംഗമിക്കുന്ന നദികൾ ?

Aമുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള

Bകാളിയാർ, മുതിരപ്പുഴ, പാമ്പാർ

Cകബനി, പാമ്പാർ

Dഇവയൊന്നുമല്ല

Answer:

A. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള

Read Explanation:

മുന്നാർ എന്ന പേരു വന്നത് മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമ വേദിയായത് കൊണ്ടാണ്.


Related Questions:

പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി ഏതാണ് ?
ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് ?
The famous Mamangam festival takes place on the banks of Bharathapuzha at which location?
കടലുണ്ടി പുഴയുടെ നീളം എത്ര ?

പെരിയാർ നദിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. കേരളത്തിലെ ഏറ്റവും നീളം കൂടിയതും 'കേരളത്തിൻ്റെ ജീവരേഖ' എന്നും അറിയപ്പെടുന്ന നദി.
  2. പൗരാണിക കാലത്ത് ബാരിസ് (Baris) എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
  3. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ തമിഴ്‌നാട്ടിലെ സുന്ദരമലയിലെ ശിവഗിരിക്കുന്നുകളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്.
  4. മുതിരപ്പുഴ ഈ നദിയുടെ പോഷക നദിയാണ്.