Challenger App

No.1 PSC Learning App

1M+ Downloads
ISRO വിജയകരമായി പരീക്ഷിച്ച അന്തരീക്ഷ ഓക്സിജൻ ശ്വസിച്ച് പറക്കുന്ന റോക്കറ്റ് ഏത് ?

ARohini 560

BPSLV XL

CLVM Mark 1

DSSLV D 1

Answer:

A. Rohini 560

Read Explanation:

• ISRO യുടെ എയർ ബ്രീത്ത് എൻജിനായ സ്‌ക്രാംജെറ്റ് ഘടിപ്പിച്ച റോക്കറ്റാണ് രോഹിണി 560 • ഹൈഡ്രജൻ ഇന്ധനത്തോടൊപ്പം അന്തരീക്ഷത്തിൽ നിന്നും ശ്വസിക്കുന്ന ഓക്സിജനും ഉപയോഗിച്ചാണ് സ്‌ക്രാംജെറ്റ് എൻജിൻ പ്രവർത്തിക്കുന്നത് • ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ • ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച മറ്റു രാജ്യങ്ങൾ - അമേരിക്ക, റഷ്യ, ജപ്പാൻ


Related Questions:

ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എൽ 1 ൽ ഉൾപ്പെടുത്തിയിരിക്കുന്ന പേലോഡുകളുടെ എണ്ണം ?
പുനരുപയോഗിക്കാൻ കഴിയുന്ന ISRO യുടെ വിക്ഷേപണ വാഹനം ഏത് ?
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാനിരുന്ന ചന്ദ്രയാൻ 2 ലാൻഡർ ?
ഇന്ത്യയുടെ ആദ്യ നാവിഗേഷൻ സാറ്റലൈറ്റ് ?
ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്ന ISRO ദൗത്യമായ ചന്ദ്രയാൻ -4 ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത് ?