App Logo

No.1 PSC Learning App

1M+ Downloads
2025 മെയ് 29 -ന് നടക്കാൻ പോകുന്ന ഗതിനിർണ്ണയ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഏതു റോക്കറ്റു ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത് ?

Aപി.എസ്‌.എൽ.വി.സി46

Bജി.എസ്. എൽ.വി.എഫ് 12

Cആർ .എച്ച് 200

Dഎസ്‌.എൽ.വി-3

Answer:

B. ജി.എസ്. എൽ.വി.എഫ് 12

Read Explanation:

തദ്ദേശീയമായി വികസിപ്പിച്ച ഗതിനിർണ്ണയ ഉപഗ്രഹത്തിന്റെ വിക്ഷേപണം മെയ് 29 -ന് നടക്കും. ജി.എസ്. എൽ.വി.എഫ് 12 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. പതിനെട്ടു മിനിറ്റുകൊണ്ട് റോക്കറ്റ് ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിക്കും


Related Questions:

സൂര്യനും, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, മറ്റനേകം വസ്തുക്കളും ചേർന്നതാണ് ----
താഴെ പറയുന്നവയിൽ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിന്റെ പേര് എന്താണ്?
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ്
താഴെ പറയുന്നവയിൽ ജ്യോതിശാസ്ത്ര പഠനത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം