App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും -----നെ ചുറ്റുന്നു.

Aചന്ദ്രനെ

Bആകാശഗംഗയെ

Cസൂര്യനെ

Dഭൂമിയെ

Answer:

C. സൂര്യനെ

Read Explanation:

സൗരയൂഥം സൂര്യനും, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, മറ്റനേകം വസ്തുക്കളും ചേർന്നതാണ് സൗരയൂഥം. ഭൂമിയും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്നു


Related Questions:

ആദ്യത്തെ കൃത്രിമോപഗ്രഹം നിക്ഷേപിച്ച രാജ്യം ഏതാണ് ?
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ 2 ന്റെ ലക്‌ഷ്യം എന്തായിരുന്നു ?
ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളമാണ് ---
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം
സ്വതന്ത്ര പ്രാദേശിക ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനമാണ് ---