Challenger App

No.1 PSC Learning App

1M+ Downloads
മാഗ്മയും ലാവയും തണുത്തുറഞ്ഞു ഉണ്ടാകുന്ന ശിലകൾ ഏത്?

Aആഗ്നേയ ശിലകൾ

Bഅവസാദ ശിലകൾ

Cകായാന്തരിത ശിലകൾ

Dഇവയൊന്നുമല്ല

Answer:

A. ആഗ്നേയ ശിലകൾ

Read Explanation:

ആഗ്നേയശിലകള്‍

  • ഭൗമന്തര്‍ഭാഗത്ത്‌ നിന്നുള്ള ശിലാദ്രവത്തില്‍നിന്നാണ്‌ ആഗ്നേയശിലകള്‍ രൂപംകൊള്ളുന്നത്‌ എന്നതിനാല്‍ അവയെ പ്രാഥമികശിലകള്‍ എന്നു വിളിക്കുന്നു.
  • മാഗ്മ തണുത്ത്‌ കട്ടിപിടിക്കുന്നതിലൂടെയാണ്‌ ആഗ്നേയശിലകളുണ്ടാകുന്നത്‌ . 
  • ഗ്രാനൈറ്റ്‌, ഗാബ്രോ, പെഗമൈറ്റ്, ബസാൾട്ട്‌, അഗ്നിപര്‍വജന്യ ബ്രച്ചിയ, ടഫ്‌
    എന്നിവ ആഗ്നേയശിലകള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

Related Questions:

പ്രകാശത്തെ കടത്തി വിടാനുള്ള കഴിവിനനുസരിച്ചു ധാതുക്കൾ മൂന്നു വിധമുണ്ട്.അവ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെയാണ് ?

  1. സുതാര്യമായവ
  2. അർധതാര്യമായവ
  3. അതാര്യമായവ
  4. ഇവയെല്ലാം
    നിലവിലുള്ള ശിലകൾക്ക് പുനക്രിസ്റ്റലീകരണം മുതലായ രൂപമാറ്റങ്ങൾ സംഭവിച്ചുണ്ടാകുന്ന ശിലകൾ ഏത്?
    ബാഹ്യ ഏജൻസികൾ ശകലങ്ങൾ നിക്ഷേപിക്കുന്നതിനെ അറിയപ്പെടുന്നത് :
    വെള്ളത്തിൽ അലിയാത്ത തരത്തിൽ ഉറപ്പുള്ള ഒരു ധാതു.വെളുപ്പ് നിറത്തിലോ നിറമില്ലാത്ത തരത്തിലോ കാണപ്പെടുന്ന ഈ ധാതു ഏത്?
    പാറകൾ പുതിയവയായി രൂപാന്തരപ്പെടുന്ന പ്രക്രിയ: