App Logo

No.1 PSC Learning App

1M+ Downloads
ചെറുതും വലുതുമായ ധാതു തരികളുടെ മിശ്രണം കാണപ്പെടുന്ന ശിലകൾ ഏതാണ് ?

Aഅഫനിറ്റിക് ശിലകൾ

Bഫാനറിറ്റിക് ശിലകൾ

Cപോർഫിറിറ്റിക് ശിലകൾ

Dഇവയൊന്നുമല്ല

Answer:

C. പോർഫിറിറ്റിക് ശിലകൾ


Related Questions:

ശിലകളുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?

1) മാഗ്മ അല്ലെങ്കിൽ ലാവ എന്ന് വിളിക്കുന്ന ഉരുകിയ ശിലാദ്രവ്യങ്ങൾ ഖനീഭവിച്ചുണ്ടായ ശിലകളാണ് - ആഗ്നേയ ശിലകൾ  

2) നേരത്തെ ഉണ്ടായിരുന്ന ശിലകളുടെ കഷണങ്ങൾ ഉൾചേർന്നോ ലായനികളിൽ നിന്നും ഊറിയുണ്ടാകുന്ന  അവശിഷ്ടങ്ങളിൽ നിന്നോ രൂപം കൊള്ളുന്ന ശിലകളാണ്  - അവസാദ ശിലകൾ 

3) നേരത്തെ ഉണ്ടായിരുന്ന ശിലകൾക്ക് രൂപമാറ്റം സംഭവിച്ചുണ്ടാകുന്ന ശിലകളാണ് - കായാന്തര ശിലകൾ 

ഉരുളിയ ചൂടുള്ള ശിലാദ്രവത്തിലെ ആറ്റങ്ങളും അയോണുകളും നിയതമായ ഘടനയില്ലാത്തതാണ്. ഇതിന് കാരണം എന്താണ് ?
ഷിസ്റ്റോസ് എന്ന സവിശേഷ ഫോളിയേഷൻ അടങ്ങിയ ശിലയാണ് ?
ഭൂമിക്കുള്ളിൽ നിന്നും പുറത്തേക് ശക്തിയായി തള്ളിവരുന്ന മാഗ്മ ഭൂവൽക്കത്തിലുള്ള ശിലകലളെ ഒരു താഴികക്കുത്തിന്റെ ആകൃതിയിൽ ഉയർത്തി ഉണ്ടാകുന്ന രൂപങ്ങളാണ് ?
100 ചതുരശ്ര കിലോമീറ്ററിലധികം ഉപരിതല വിസ്തീർണ്ണമുള്ള വലിയ തരം പ്ലൂട്ടോണുകൾ _____ എന്നറിയപ്പെടുന്നു .